ഇത്തിരി മീന്‍ചാറ് എങ്കിലും ഇല്ലാതെ എങ്ങനെ കഞ്ഞി കുടിക്കാനാ!… മീന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ഇത്തിരി മീന്‍ചാറ് എങ്കിലും ഇല്ലാതെ എങ്ങനെ കഞ്ഞി കുടിക്കാനാ!… മീന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ഇത്തിരി മീന്‍ചാറ് എങ്കിലും ഇല്ലാതെ എങ്ങനെ കഞ്ഞി കുടിക്കാനാ എന്നു പറയുന്നവര്‍ ഏറെയാണ്. പക്ഷേ അത്തരക്കാര്‍ അറിയില്ല മീന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതുവഴി ഹൃദയാഘാതം തടയാന്‍ സാധിക്കുമെന്നാണ് യുഎസ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇതു വായിച്ചിട്ട് എന്നാല്‍ ഇനി മീന്‍, എണ്ണയില്‍ പൊരിച്ചു കഴിച്ചേക്കാം എന്നൊന്നും കരുതരുതേ… വറുത്ത മീന്‍ കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദേശിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ മൂന്നര ഔണ്‍സ് വീതം ഒമേഗ3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ മത്സ്യം കഴിക്കുന്നതു ഗുണം ചെയ്യും. ഇറച്ചിയും ഉരുളക്കിഴങ്ങും ധാരാളമായി കഴിക്കുന്ന, പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ മുതലായവ വളരെക്കുറച്ചു മാത്രം കഴിക്കുന്ന പാശ്ചാത്യ ഭക്ഷണരീതി പിന്തുടരുന്നവര്‍ എത്രയും വേഗം മത്സ്യം കഴിക്കാന്‍ തുടങ്ങണമെന്ന് ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ്…

Read More

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴനനഞ്ഞ് ഭൂമിയില്‍ ചവിട്ടി വെള്ളത്തിന്റെ വേഗതയറിയാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. കുരുശടി വെള്ളച്ചാട്ടം മങ്കയം നദിയില്‍ നിന്നും രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ ഇവിടെ ട്രക്കിങ്ങുണ്ട്. അര ദിവസം മുതല്‍ ഒരു ദിവസം വരേയും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. വാഴ്വന്തോള്‍ വെള്ളച്ചാട്ടം തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ബോണാ ഫാള്‍സ് ആളുകള്‍ക്ക്…

Read More