ആരാധകരുടെ കോളുകള്‍ പലപ്പോഴും ശല്യമാകാറുണ്ട്; അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌കൈബ് ചെയ്യൂ’!… ഇത്തരം വാചകങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് അമല പോള്‍

ആരാധകരുടെ കോളുകള്‍ പലപ്പോഴും ശല്യമാകാറുണ്ട്; അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌കൈബ് ചെയ്യൂ’!… ഇത്തരം വാചകങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് അമല പോള്‍

ആരാധകര്‍ തനിക്ക് പലപ്പോഴും ശല്യമാകാറുണ്ടെന്നു പറയുകയാണ് അമല. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ഭാസ്‌കര്‍ ഒരു റാസ്‌കലി’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. ‘എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. ‘അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്‌കൈബ് ചെയ്യൂ’ എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും അമല പറയുന്നു. ‘ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും…

Read More

ഷേവ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണമിതാ!….

ഷേവ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണമിതാ!….

ശരീരത്തിലെ അനാവശ്യരോമങ്ങളെ ഷേവ് ചെയ്ത് നീക്കം ചെയ്യുന്നവരാണ് നമ്മളില്‍ പലരും. പുരുഷന്മാര്‍ ആഴ്ചകള്‍ തോറുമോ ദിവസങ്ങള്‍ തോറുമോ മുഖത്തെ അനാവശ്യ രോമങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്യാറുള്ളവരുമാണ്. എന്നാല്‍ അത് ദോഷകരമാണെന്നും അത് ചെയ്യരുതെന്നും പലരും നമ്മോട് പറഞ്ഞിട്ടുണ്ടാകാം. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയുന്നത്. പലര്‍ക്കും ട്രിം ചെയ്താല്‍ ഷേവ് ചെയ്താല്‍ കിട്ടുന്ന സംതൃപ്തി ലഭിക്കാറില്ലല്ലോ. പക്ഷേ മുഖം വൃത്തിയായി സൂക്ഷിക്കണമെന്നുള്ളതിനാല്‍ നമ്മള്‍ ഷേവ് ചെയ്യുക തന്നെ ചെയ്യും. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. ശരീരത്തിലെ രോമങ്ങള്‍ ട്രിം ചെയ്ത് നിയന്ത്രിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശരീര ഊഷ്മാവ് നിയന്ത്രിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ രോമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഗ്ലാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിച്ച് അതിനെ ശരീര ഊഷ്മാവ് നിയന്ത്രിച്ച് ശീതീകരിച്ച്…

Read More

റോ-റോ സര്‍വീസ് തിങ്കളാഴ്ച മുതല്‍; സംസ്ഥാന സര്‍ക്കാരിന് നഗരസഭ കത്ത് അയച്ചു

റോ-റോ സര്‍വീസ് തിങ്കളാഴ്ച മുതല്‍; സംസ്ഥാന സര്‍ക്കാരിന് നഗരസഭ കത്ത് അയച്ചു

കൊച്ചി: സമയം പുന:ക്രമികരിച്ച് റോ റോ സര്‍വീസ് തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കാമെന്ന കെഎസ്ഐഎന്‍സി നിര്‍ദേശം കൊച്ചി നഗരസഭാ അംഗീകരിച്ചു. ഇതോടെ ഉദ്ഘാടന ദിവസം തന്നെ മുടങ്ങിയ റോ റോ സര്‍വീസ് രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഉറപ്പായി. ഇന്നലെ നഗരസഭാ കാര്യാലയത്തില്‍ മേയര്‍ വിളിച്ചുചേര്‍ത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് കെഎസ്ഐന്‍സിയുടെ നിര്‍ദേശം അംഗീകരിക്കുവാന്‍ തീരുമാനിച്ചത്. ഇതോടെ തിങ്കളാഴ്ച്ച മുതല്‍ എട്ട് മണിക്കൂര്‍ ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ റോറോയുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സമയക്രമീകരണം സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടായി. പൊതുജനങ്ങള്‍ റോറോയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമയത്ത് സര്‍വീസ് നടത്തുവാനാണ് യോഗത്തില്‍ തീരുമാനമായത്. വിദ്യാര്‍ഥികളുടെ സൗകര്യവും പരിഗണിച്ച് രാവിലെ എട്ട് തൊട്ട് എട്ട് മണിക്കൂറായിരിക്കും സര്‍വീസ് നടത്തുകയെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഉദ്ഘാടന ദിവസം റോ റോ ഓടിച്ച ഫസ്റ്റ് ക്ലാസ് ഡ്രൈവര്‍ വിന്‍സെന്റിനെ തന്നെ ആശ്രയിച്ചാണ് തുടര്‍ന്നും…

Read More