കിഴവന്റെ വിത്തിന് പക്ഷേ, മുളപൊട്ടിയതേയില്ല…! കണ്ടവര്‍ കണ്ടവര്‍ കളിയാക്കി.. ജലീഷ ഉസ്മാന്റെ പുതിയ കവിതയും ചര്‍ച്ചയാകുന്നു

കിഴവന്റെ വിത്തിന് പക്ഷേ, മുളപൊട്ടിയതേയില്ല…! കണ്ടവര്‍ കണ്ടവര്‍  കളിയാക്കി.. ജലീഷ ഉസ്മാന്റെ പുതിയ കവിതയും ചര്‍ച്ചയാകുന്നു

പുതിയ കവിതയുമായി ജലീഷ ഉസ്മാന്‍. ഇതിനു മുന്‍പ് വര്‍ധിച്ച് വരുന്ന പീഡനങ്ങള്‍ക്കെതിരെ ജലീഷ എഴുതിയ കവിത വളരയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഗംഗാജലവും ഗോ മൂത്രവും സമം ചേര്‍ത്തൊഴിച്ചുനോക്കി, ഗോ മാതാക്കളെത്തന്നെ ബലി നല്‍കി നോക്കി.. കിഴവന്റെ വിത്തിന് പക്ഷേ, മുളപൊട്ടിയതേയില്ല…! ജലീഷ ഉസ്മാന്റെ പുതിയ കവിതയും ചര്‍ച്ചയാകുന്നു പുതിയ കവിതയുമായി ജലീഷ ഉസ്മാന്‍. ഇതിനു മുന്‍പ് വര്‍ധിച്ച് വരുന്ന പീഡനങ്ങള്‍ക്കെതിരെ ജലീഷ എഴുതിയ കവിത വളരയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഒരിക്കല്‍ കൊഴുത്ത ഒരു കഷണ്ടിത്തലയന് ‘വടക്കെ’ങ്ങോ നിന്ന് നെപന്തസിന്റെയൊരു വിത്ത് ‘കളഞ്ഞു’കിട്ടി.. അയാളത് കൊണ്ടുവന്ന് ‘കൈമോശം വന്നൊരു’ദ്യാനത്തിന്റെ ‘വലതു’വശം ചേര്‍ത്ത് നട്ടുവച്ചു.. വെണ്ണീറു പാവി, തടം കെട്ടിത്തേവി, ചാണകത്തില്‍ കുതിര്‍ത്തിട്ട്, അരുമയോടെ കിഴവനത് മുളയ്ക്കുന്നതും നോക്കി കാത്തിരുന്നു.. ദിവസങ്ങള്‍.. ആഴ്ചകള്‍.. മാസങ്ങള്‍.. വിത്ത് മുളച്ചില്ല..! നാടായ നാടൊക്കെത്തേടി വളമായ വളമെല്ലാം കൊണ്ടിട്ടുനോക്കി, പൂജാരിമാരായ പൂജാരിമാരെക്കൊണ്ടൊക്കെ ദൈവങ്ങളായ ദൈവങ്ങളെയൊക്കെ…

Read More

മെര്‍സല്‍ വിവാദം; ബിജെപിക്ക് വീണ്ടും തിരിച്ചടി, താന്‍ മെര്‍സല്‍ കണ്ടത് ഇന്റെര്‍നെറ്റിലൂടെയാണെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് എച്ച് രാജ

മെര്‍സല്‍ വിവാദം; ബിജെപിക്ക് വീണ്ടും തിരിച്ചടി, താന്‍ മെര്‍സല്‍ കണ്ടത് ഇന്റെര്‍നെറ്റിലൂടെയാണെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് എച്ച് രാജ

ചെന്നൈ: മെര്‍സലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. മെര്‍സലെന്ന വിജയ് ചിത്രം ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എച്ച്.രാജ ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജപതിപ്പുകള്‍ കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് രണ്ടുവട്ടം ചിന്തിക്കണമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. എന്നാല്‍, വാട്‌സാപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടു എന്നാണ് പറഞ്ഞതെന്ന് എച്ച്.രാജ പിന്നീട് തിരുത്തി. ആറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രമായ മെര്‍സലില്‍ ജിഎസ്ടിക്ക് എതിരായ പരാമര്‍ശങ്ങളുള്ളത് ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെയാണ് വിവാദം തുടങ്ങിയത്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്നാണ് നിലപാടെയന്നു നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. എന്നാല്‍ സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കുകയോ ബീപ് ശബ്ദം ഇടുകയോ ചെയ്യില്ലെന്നു മെര്‍സലിന്റെ നിര്‍മാതാക്കളിലൊരാളായ ഹേമ…

Read More

കോലിക്ക് സെഞ്ച്വറി;ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

കോലിക്ക് സെഞ്ച്വറി;ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ  ഭേദപ്പെട്ട സ്‌കോറിലേക്ക്

  വാങ്കഡെ; ന്യൂസീലന്‍ഡിനെതിരായ ഏകദിന പരന്വരയിലെ മത്സരത്തില്‍ തുടക്കത്തെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ബാറ്റിങ് നിര തുടക്കത്തില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 44.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 227 റണ്‍സ് എടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി 100 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു.10 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്.

Read More

ജിഷ്ണു പ്രണോയി കേസ്: സംസ്ഥാന പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയെ സമീപിക്കും

ജിഷ്ണു പ്രണോയി കേസ്: സംസ്ഥാന പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ സുപ്രീംകോടതിയെ സമീപിക്കും

കോഴിക്കോട്: സംസ്ഥാന പൊലീസുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ നാളെ സുപ്രിം കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസില്‍ വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായെന്നും മഹിജ കോടതിയെ അറിയിക്കും. കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് കേസില്‍ കക്ഷി ചേരാന്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ മഹിജ ഉന്നയിക്കുക. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രിം കോടതിയെ സമീപിക്കുന്നത്. മാനേജ്മെന്റിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പത്തു മാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കും. ജിഷ്ണുവിന്റെ രക്തപ്പാടുള്ള മുറി പൊലീസ് സീല്‍ ചെയ്തില്ല….

Read More

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി നയിക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സമാപിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി നയിക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സമാപിക്കും

കാസര്‍ഗോഡ്: കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജനരക്ഷായാത്രയ്ക്ക് കനത്ത മറുപടി നല്‍കി സിപിഐഎമ്മിന്റെ ജനജാഗ്രതാ യാത്ര രണ്ടാം ദിവസത്തിലേക്ക് കടന്നു. സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മൂന്ന്് നിയോജക മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ജാഥ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംഘടിപ്പിച്ച് യാത്ര ബിജെപി, സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് ജാഥ മുന്നേറുന്നത്.സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ആര്‍എസ്എസ് വനിതാ നേതാവിന്റെ പ്രസ്താവനയ്ക്ക് കേരളം അന്ധന്മാരുടെ നാടായി മാറ്റണമെന്നാണോ ബിജെപി ഉദ്ദേശിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ മറുപടി. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ സമാപിക്കും.

Read More

എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ; തന്നെ കള്ളകേസില്‍ കുടുക്കിയ രക്തരക്ഷസാണ് സന്ധ്യയെന്നും സ്വാമി

എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ; തന്നെ കള്ളകേസില്‍ കുടുക്കിയ രക്തരക്ഷസാണ് സന്ധ്യയെന്നും സ്വാമി

എഡിജിപി സന്ധ്യയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ സ്വാമി ഗംഗേശാനന്ദ രംഗത്തെത്തി. കേരളത്തിലെ പ്രമുഖ ചാനലിനോടാണ് സ്വാമിയുടെ ഈ പ്രതികരണം. നടിയുടെ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ എഡിജിപി ബി സന്ധ്യ അടക്കമുള്ളവര്‍ ആണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. മഞ്ജു വാര്യരും സന്ധ്യയും തമ്മില്‍ ബന്ധമുണ്ടെന്ന് കാട്ടി ഇതേ ആരോപണം പിസി ജോര്‍ജ് എംഎല്‍എയും ഉന്നയിച്ചിരുന്നു. തന്റെ ജനനേന്ദ്രിയ മുറിച്ച സംഭവത്തിന് പിന്നില്‍ ബി സന്ധ്യയാണ് എന്ന ആരോപണമാണ് ഗംഗേശാനന്ദ സ്വാമി ഉയര്‍ത്തിയിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുണ്ടെന്നും ഗംഗേശാനന്ദ ആരോപിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കയ്യെടുത്തിരുന്നു. ഇതില്‍ സന്ധ്യയ്ക്ക് തന്നോട് വൈരാഗ്യമുണ്ടായിരുന്നു. സ്മാരകത്തിനായുള്ള ഭൂമി സന്ധ്യ വാങ്ങിയതിന് എതിരെ താന്‍ രംഗത്ത് വന്നതോടയാണ് കള്ളക്കെസുണ്ടാക്കിയത് എന്ന് ഗംഗേശാനന്ദ ആരോപിക്കുന്നു. സന്ധ്യയ്ക്ക് നിരവധി കുപ്രസിദ്ധ ഗുണ്ടകളുമായി ബന്ധമുണ്ട്. പലതവണ തന്നെ ഗുണ്ടകളെക്കൊണ്ട്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ;വാഗ്ദാനപെരുമഴയുമായി മോദി ഇന്ന്‌ ഗുജറാത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പ് ;വാഗ്ദാനപെരുമഴയുമായി മോദി ഇന്ന്‌ ഗുജറാത്തില്‍

അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വപ്‌നപദ്ധതികളുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗുജറാത്തിലെത്തും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം തെരഞ്ഞെടുപ്പു കമ്മിഷന്‍ വൈകിച്ചതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ, കൈ നിറയെ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്തില്‍. ഈ മാസം മോദിയുടെ മൂന്നാം ഗുജറാത്ത് സന്ദര്‍ശനമാണിത്. സംസ്ഥാനത്ത് വമ്പന്‍ പദ്ധതികളുടെ ഉദ്ഘാടനത്തിലും സമ്മേളനങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഭാവ്‌നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സര്‍വീസിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് മോദിയുടെ പരിപാടികളില്‍ മുഖ്യം. ഗോഗയ്ക്കും ദഹേജിനും ഇടയില്‍ റോഡുമാര്‍ഗം 310 കിലോമീറ്ററാണു ദൂരം. കടത്തു സര്‍വീസ് വരുന്നതോടെ ദൂരം 30 കിലോമീറ്ററായി കുറയുകയും യാത്രാസമയം ഗണ്യമായി ചുരുങ്ങുകയും ചെയ്യുമെന്നുമാണു നിഗമനം. രണ്ടു മാസത്തിനകം രണ്ടാം ഘട്ടവും യാഥാര്‍ഥ്യമാകും. ഇപ്പോള്‍ യാത്രക്കാര്‍ക്കു മാത്രമുള്ള കടത്തില്‍, പിന്നീടു കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൊണ്ടുപോകാം. 1960കളിലാണ്…

Read More

ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് നടന്‍് ദിലീപിന് നോട്ടീസ് നല്‍കി

ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് നടന്‍് ദിലീപിന് നോട്ടീസ് നല്‍കി

  കൊച്ചി: നടന്‍ ദിലീപിന് സുരക്ഷ ഒരുക്കുന്ന സ്വകാര്യ ഏജന്‍സിയെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊല്ീസ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ സുരക്ഷാസേനയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ദിലീപിന് നോട്ടീസ് അയച്ചു. ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലൈസന്‍സ്, ഏജന്‍സിക്കു നല്‍കിയിരിക്കുന്ന കരാറിന്റെ പകര്‍പ്പ് തുടങ്ങിയവയും കൈമാറണം. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണു നിര്‍ദേശം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥരാണു ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. ദിലീപിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സി തണ്ടര്‍ ഫോഴ്സിന്റെ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ ഇതേ…

Read More

സംസ്ഥാന സ്‌കൂള്‍ കായിക മേള; മൂന്നാം ദിനമായ ഇന്ന് 30 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള; മൂന്നാം ദിനമായ ഇന്ന് 30 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍

  കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്ന് 30 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. കായികമേളയുടെ മൂന്നാം ദിനമായ ഇന്ന് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ ഇനത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ട് മാര്‍ ബേസില്‍ കോതമംഗലത്തിന്റെ അനുമോള്‍ തമ്പി 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ന് മത്സരിക്കാനിറങ്ങും. 4 X 100 മീറ്റര്‍ റിലേ ,80, 100, 110 മീറ്ററില്‍ ഹര്‍ഡില്‍സ് , എന്നിവയെല്ലാമാണ് ട്രാക്ക് ഇനങ്ങളിലെ ഗ്ലാമര്‍ മത്സരങ്ങള്‍. ഉച്ചകഴിഞ്ഞാണ് റിലേ മത്സരങ്ങള്‍ നടക്കുക. സംസ്ഥാന സ്‌കൂള്‍ രണ്ടു ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ഇഞ്ചോടിഞ്ച് പൊരുതി പാലക്കാടും എറണാകുളവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 41 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 96 പോയിന്റോടെ എറണാകുളം ഒന്നാം സ്ഥാനത്തായിരുന്നു. നാലു പോയിന്റുകളുടെ കുറവോടെ പാലക്കാടും തൊട്ടു പിന്നിലുണ്ട്.വേഗരാജാവിന്റെ കിരീടം ആന്‍സ്റ്റിന്‍ ജോസഫും വേഗറാണിയുടെ പട്ടം അപര്‍ണ റോയിയും കരസ്ഥമാക്കി….

Read More

ഗുജറാത്തില്‍ ബിജെപിയെ തകര്‍ക്കാന്‍ വിശാല സഖ്യം; ഹര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി

ഗുജറാത്തില്‍ ബിജെപിയെ തകര്‍ക്കാന്‍ വിശാല സഖ്യം; ഹര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. ബിജെപിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ സാമുദായിക സംഘടനകളെയടക്കം ഒപ്പം ചേര്‍ത്താണ് വിശാല സഖ്യത്തിനായുള്ള കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഹര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. നവംബര്‍ ആദ്യ വാരം നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ വിശാല സഖ്യം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ജനതാദള്‍ യുണൈറ്റഡ് വിമത നേതാവ് ഛോട്ടു വാസവ, പതിദര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, ദലിത് പ്രചാരകന്‍ ജിഗ്‌നേഷ് മേവാനി എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി. ഛോട്ടു വാസവ ഒഴികെയുളള മൂവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനവും നല്‍കി. ബിജെപിയെ…

Read More