സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനത്തില്‍ 50 പോയിന്റുമായി എറണാകുളം മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനത്തില്‍ 50 പോയിന്റുമായി എറണാകുളം മുന്നില്‍

പാലാ: ഇന്ന് തുടക്കമായ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി എറണാകുളം മുന്നിട്ട് നില്ക്കുന്നു. എറണാകുളത്തിന് പിന്നില്‍ 32 പോയിന്റുമായി പാലക്കാടാണുള്ളത്. മീറ്റിന്റെ ആദ്യ ദിനം തന്നെ രണ്ടു ദേശീയ റെക്കോഡ് മറികടന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്ന് മീറ്റ് റെക്കോഡുകള്‍ കൂടി പിറന്നു. മീറ്റ് റെക്കോര്‍ഡ് മറികടന്ന മൂന്ന് പേരും എറണാകുളത്തിന്റെ താരങ്ങളാണ്. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് മാത്യു (മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ (മാര്‍ബേസില്‍ എച്ച്.എസ്.എസ്.കോതമംഗലം), ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ ലോങ് ജംപില്‍ ശ്രീകാന്ത് കെ.എം. (ഗവ.വി.എച്.എസ്.എസ്. മണീട്) എന്നിവരാണ് മീറ്റ് റെക്കോര്‍ഡുകള്‍ മറികടന്നത്. 400 മീറ്ററില്‍ അഭിഷേക് മാത്യു 0:48.88 സെക്കന്‍ഡിലാണ്. ജാവലിന്‍ ത്രോയില്‍ യാദവ് നരേഷ് കൃപാല്‍ 61.66 മീറ്റര്‍ ദൂരത്തില്‍ എറിഞ്ഞു. 7.05 മീറ്റര്‍…

Read More

ഒരു സ്ത്രീയുടെ ജീവിതം തന്നെ തകര്‍ത്ത ചിത്രമാണിത്, മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ സത്യം മറ്റൊന്നാണ്

ഒരു സ്ത്രീയുടെ ജീവിതം തന്നെ തകര്‍ത്ത ചിത്രമാണിത്, മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ സത്യം മറ്റൊന്നാണ്

കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയും അര്‍ധനഗ്‌നരായ രണ്ടു പുരുഷന്മാരും ഒരു ബോട്ടില്‍ യാത്ര ചെയ്യുന്നതാണ് ചിത്രം. ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ കുറെ നഗ്‌നചിത്രങ്ങളും. ബാക്കി ചേരുംപടി ചേര്‍ക്കലെല്ലാം സമൂഹമാധ്യമങ്ങള്‍ ഔചിത്യത്തിന് അനുസരിച്ച് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഈ ചിത്രം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ചു പലരും. എന്നാല്‍ ഒരു സ്ത്രീയുടെ ജീവിതം തന്നെ വറചട്ടിയിലാക്കി ആ ചിത്രം. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയയാണ് ആ സ്ത്രീ. ഇനി ആ ചിത്രത്തിന്റെ കഥ കൂടി വായനക്കാര്‍ വായിക്കണം. ആ സംഭവം ഇങ്ങനെ- ഈ മാസം ഏഴിനാണ് കയര്‍ കേരള പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കണ്ണിയന്‍ റുഖിയയും വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും നാല് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആലപ്പുഴയിലെത്തിയത്. പരിപാടി…

Read More

പുരുഷന്മാരുടെ തുറച്ചുനോട്ടത്തെയോ, പുച്ഛഭാവത്തേയോ, അടക്കംപറച്ചിലുകളെയോ ഞങ്ങള്‍ കണ്ടഭാവം നടിക്കുന്നില്ല. കാരണം ഞങ്ങള്‍ മാന്യമായി അധ്വാനിച്ച് ജീവിക്കുകയാണ്. നിരുത്സാഹപ്പെടുത്താതിരിക്കുക മാത്രം ചെയ്യുക. ബാറില്‍ ജോലി ചെയ്യുന്ന രാജിയും, ജ്യോത്സനയും വളരെ സന്തോഷത്തിലാണ്

പുരുഷന്മാരുടെ തുറച്ചുനോട്ടത്തെയോ, പുച്ഛഭാവത്തേയോ, അടക്കംപറച്ചിലുകളെയോ ഞങ്ങള്‍ കണ്ടഭാവം നടിക്കുന്നില്ല. കാരണം ഞങ്ങള്‍ മാന്യമായി അധ്വാനിച്ച് ജീവിക്കുകയാണ്. നിരുത്സാഹപ്പെടുത്താതിരിക്കുക മാത്രം ചെയ്യുക. ബാറില്‍ ജോലി ചെയ്യുന്ന രാജിയും, ജ്യോത്സനയും വളരെ സന്തോഷത്തിലാണ്

പെണ്‍കുട്ടികള്‍ അടുക്കളയില്‍ തളച്ചിടപ്പെടേണ്ടവരാണ് എന്ന ചിന്തയൊക്കെ മാറി മറഞ്ഞിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതെന്ന് പേരിട്ട് വിളിച്ചിരുന്ന ജോലികളെല്ലാം ഇന്ന് അവസാനിച്ചിരിക്കുകയാണ്. ആ ലിസ്റ്റില്‍ ഇപ്പോള്‍ ഇനി മിച്ചമായി ഒന്നും തന്നെയില്ല. തെങ്ങുകയറ്റം മുതല്‍ ഡ്രൈവിംഗ് ജോലി വരെ സ്ത്രീകള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് ചെയ്തു തുടങ്ങി. എന്തൊക്കെയാണെങ്കിലും സ്ത്രീകള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളത് എന്ന കാറ്റഗറിയില്‍ നിലനിന്നിരുന്ന ഒരു ജോലിയുണ്ടായിരുന്നു. ബാറുകളിലെ വെയിറ്റര്‍ ജോലി. തൊടുപുഴ ജോവാന്‍സ് റീജിയന്‍സി ബാറില്‍ മദ്യം സേര്‍വ് ചെയ്യുന്ന രാജി, ജ്യോത്സന എന്നീ സ്ത്രീകളാണ് ആ ചരിത്രവും തിരുത്തികുറിച്ചത്. സോഷ്യല്‍മീഡിയകളിലൂടെയാണ് രണ്ട് സ്ത്രീകള്‍ ബാറില്‍ വെയിറ്റര്‍മാരുടെ ജോലി ചെയ്യുന്നതിന്റെ വാര്‍ത്ത ആദ്യം പുറത്തുവന്നത്. പിന്നീടത് വിവിധ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ബാറില്‍ സ്ത്രീകള്‍ വെയിറ്റര്‍മാരായി ജോലിക്കെത്തുന്നു എന്ന വാര്‍ത്ത ഒരു ചെറിയ നടുക്കത്തോടുകൂടിതന്നെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. ആദ്യമൊക്കെ അവര്‍ക്കും അതൊരു വെല്ലുവിളിയായിരുന്നു. എന്നാലിപ്പോള്‍ അമ്പരപ്പെല്ലാം പമ്പകടന്നു….

Read More

ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് ഗ്രനേഡ് ആക്രമണം; 26 പേര്‍ക്കു പരുക്കേറ്റു

ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് ഗ്രനേഡ് ആക്രമണം; 26 പേര്‍ക്കു പരുക്കേറ്റു

ക്വറ്റ: ചൈന പ്രതീക്ഷയോടെ കാണുന്ന വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയിലെ തന്ത്രപ്രധാന തുറമുഖമായ ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് അജ്ഞാതരുടെ ഗ്രനേഡ് ആക്രമണം. തുറമുഖത്തെ തൊഴിലാളികളുടെ താമസകേന്ദ്രത്തിനു നേര്‍ക്കുള്ള ആക്രമണത്തില്‍ 26 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പടിഞ്ഞാറന്‍ ചൈനയെയും മധ്യപൂര്‍വേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ചൈന – പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) കൂടി ഭാഗമായ ഈ പാത. തൊഴിലാളികള്‍ ഹോസ്റ്റലില്‍ അത്താഴം കഴിക്കവെയാണ് ബൈക്കിലെത്തിയവര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പാതയുടെ നിര്‍മാണം ആരംഭിച്ച 2014 മുതല്‍ വിവിധ ആക്രമണങ്ങളിലായി 50ല്‍ അധികം പാക്കിസ്ഥാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍, പാക്കിസ്ഥാനില്‍നിന്നു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി ഇസ്ലാമിക് തീവ്രവാദികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പാക്ക് ആരോപണം. മാത്രമല്ല, ഇവിടെ കലാപമുണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നും പാക്കിസ്ഥാന്‍ വാദിക്കുന്നു….

Read More

27 കാരനായ യുവാവ് ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും, അതോടെ ഇരുവരും ഒരുമിച്ചു പല സ്ഥലങ്ങളിലും പോവുക പതിവായി. ഒടുവില്‍ ഇവര്‍ക്ക് സംഭവിച്ചത്

27 കാരനായ യുവാവ് ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും, അതോടെ ഇരുവരും ഒരുമിച്ചു പല സ്ഥലങ്ങളിലും പോവുക പതിവായി. ഒടുവില്‍ ഇവര്‍ക്ക് സംഭവിച്ചത്

പീഡനക്കേസുകളില്‍ മിക്കപ്പോഴും പുരുഷന്മാര്‍ മാത്രമാണ് അറസ്റ്റിലാകുക. എന്നാല്‍ ഇത്തരം പല സംഭവങ്ങളിലും എല്ലാകാര്യത്തിലും പെണ്‍കുട്ടിയുടെ അനുവാദം ഉണ്ടായിരിക്കും. ഇത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുമേഷ് എന്ന 27കാരനും ഭാര്യയുടെ നാട്ടുകാരിയായ 16കാരിയും തമ്മിലുള്ള ബന്ധമാണ് പോലീസ് പിടിയിലായതോടെ അവസാനിച്ചത്. സംഭവം ഇങ്ങനെ- 27 കാരനായ സുമേഷ് നെയ്യാറ്റിന്‍കരയില്‍ ഭാര്യ വീട്ടില്‍ പോകുമ്പോഴാണു 16 കാരിയായ പെണ്‍കുട്ടിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇതോടെ ഭാര്യ വീട്ടില്‍ സന്ദര്‍ശനം പതിവാക്കി. പ്രണയത്തിലായ പെണ്‍കുട്ടിക്കു ഭാര്യ വീട്ടുക്കാരുമായി നല്ലബന്ധം ഉള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകാനും തുടങ്ങി. കൂടാതെ ഇരുവരും ശംഖുമുഖം പൊന്‍മുടി ബീച്ചുകളിലും ഒരുമിച്ചു സന്ദര്‍ശനം പതിവായിരുന്നു എന്നു പറയുന്നു. കഴിഞ്ഞ 13 നായിരുന്നു ഇരുവരും ഒന്നിച്ചു കന്യാകുമാരിയില്‍ പോകുന്നത്. കോച്ചിങ് സെന്ററില്‍ പോകുകയാണ് എന്ന വ്യാജേന പെണ്‍കുട്ടി സുമേഷിനൊപ്പം കന്യാകുമാരിയില്‍ പോകുകയായിരുന്നു. അവിടെ നിന്നു ഒരു ലോഡ്ജിലേത്തി….

Read More

കൊല്ലുന്ന പച്ചക്കറി; ബീഹാറില്‍ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ മോണോ ക്രോട്ടോഫോസ് അടക്കം പത്തിലധികം മാരക വിഷങ്ങള്‍ തളിച്ച പച്ചക്കറികളാണ് മലയാളികള്‍ കഴിക്കുന്നത്, ഞെട്ടല്‍ മാറാതെ കേരളം

കൊല്ലുന്ന പച്ചക്കറി; ബീഹാറില്‍ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ മോണോ ക്രോട്ടോഫോസ് അടക്കം പത്തിലധികം മാരക വിഷങ്ങള്‍ തളിച്ച പച്ചക്കറികളാണ് മലയാളികള്‍ കഴിക്കുന്നത്, ഞെട്ടല്‍ മാറാതെ കേരളം

പച്ചക്കറികള്‍ മലയാളികള്‍ക്ക് എത്രയാണെങ്കിലും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തതാണ്. അതേസമയം, മലയാളികള്‍ ഇന്ന് ഏറ്റവുമധികം ഭയപ്പെടുന്നതും പച്ചക്കറികളെതന്നെയാണ്. മികച്ച വിളവിനും ലാഭത്തിനുമായി അതിമാരകമായ രാസപദാര്‍ത്ഥങ്ങളാണ് ഇന്ന് പച്ചക്കറികളില്‍ തളിക്കുന്നത്. അത് അന്യസംസ്ഥാനങ്ങളില്‍ നിന്ന വരുന്നതായാലും സ്വന്തം നാട്ടില്‍ ഉത്പാദിപ്പിക്കുന്നതായാലും ഇതുതന്നെയാണവസ്ഥ. പച്ചക്കറികളില്‍ തളിക്കുന്ന മാരകവിഷങ്ങളെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അടുത്തകാലത്തായി മലയാളികളുടെ തീന്മേശയില്‍ വിഭവങ്ങളായി മാറാന്‍ എത്തുന്ന പച്ചക്കറികള്‍ 2013 ല്‍ ബീഹാറില്‍ 23 കുട്ടികളുടെ മരണത്തിനിടയാക്കിയ മോണോ ക്രോട്ടോഫോസ് എന്ന വിഷം ചേര്‍ത്തതാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീഹാറിലെ സരണ്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെട്ട സോയാബീനില്‍ അടങ്ങിയ മോണോ ക്രോട്ടോഫോസ് അന്ന് 23 കുട്ടികളുടെ ജീവനെടുത്തത് രാജ്യാന്തര തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. മോണോ ക്രോട്ടോഫോസ് അടക്കം പത്തിലധികം മാരക വിഷങ്ങള്‍ അനിയന്ത്രിതമായ തോതില്‍ തളിച്ച പച്ചക്കറികളാണ് നമ്മുടെ മാര്‍ക്കറ്റില്‍ ആഴ്ച്ചകളോളം കേടാകാതെ ഇരിക്കുന്ന…

Read More

സംസ്ഥാന സ്‌കൂള്‍ കായികമേള: പി.എന്‍. അജിത്തിനും അനുമോള്‍തമ്പിക്കും ഇത് വേഗതയുടെ റെക്കോര്‍ഡ് വിജയം

സംസ്ഥാന സ്‌കൂള്‍ കായികമേള:  പി.എന്‍. അജിത്തിനും അനുമോള്‍തമ്പിക്കും ഇത് വേഗതയുടെ റെക്കോര്‍ഡ് വിജയം

പാല: സംസ്ഥാന സ്‌കൂള്‍കായിക മേളയ്ക്ക് മീനച്ചിലാറിന്റെ കരയില്‍ തുടക്കം. പാലക്കാടിന്റെ സ്വര്‍ണലബ്ധിയോടെ തുടക്കമായ മീറ്റിന്റെ ആദ്യദിനം കാലത്ത് തന്നെ ദേശീയ റെക്കോഡ് മറികടന്ന രണ്ട് പ്രകടനങ്ങള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അനുമോള്‍തമ്പിയുമാണ് ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തത്. 14:48.40 സെക്കന്‍ഡിലായിരുന്നു റെക്കോഡ് ഫിനിഷ്. 3000 മീറ്ററില്‍ 9:50.89 സെക്കന്‍ഡിലായിരുന്നു അനുമോള്‍ തമ്പിയുടെ റെക്കോഡ് ഫിനിഷ്. കേരളത്തിന്റെ ഷമീന ജബ്ബാര്‍ 2006 ല്‍ കുറിച്ച 9:55.62 സെക്കന്‍ഡ് എന്ന സമയമാണ് അനുമോള്‍ മെച്ചപ്പെടുത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മനീട് സ്‌കൂളിലെ കെ.എം. ശ്രീകാന്തിന്റെ വകയാണ് ആദ്യ മീറ്റ് റെക്കോഡ്. 7.05 മീറ്ററാണ് ശ്രീകാന്ത് ചാടിയത്. രണ്ട് വര്‍ഷം മുന്‍പ് കോതമംഗലം മാര്‍ബേസിലെ എം.കെ. ശ്രീനാഥ് കുറിച്ച 6.97…

Read More

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് പുനരാലോചിക്കണമെന്ന് ഷാജോണ്‍, ദീലീപിനെ പുറത്താക്കിയതു താനടക്കമുള്ളവര്‍ എടുത്ത കൂട്ടായ തീരുമാനം

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് പുനരാലോചിക്കണമെന്ന് ഷാജോണ്‍, ദീലീപിനെ പുറത്താക്കിയതു താനടക്കമുള്ളവര്‍ എടുത്ത കൂട്ടായ തീരുമാനം

കൊച്ചി: താര സംഘടനയായ ‘അമ്മ’യില്‍നിന്നു ദീലീപിനെ പുറത്താക്കിയതു താനടക്കമുള്ളവര്‍ എടുത്ത കൂട്ടായ തീരുമാനമാണെന്നു കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, ഇപ്പോള്‍ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയതു പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയില്‍ പറഞ്ഞു. വിമന്‍ ഇന്‍ കലക്ടീവ് സംഘടനയുടെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ പറഞ്ഞു.

Read More

പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, ഹാക്കര്‍മാര്‍ പിന്നാലെ

പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, ഹാക്കര്‍മാര്‍ പിന്നാലെ

വെറുതെ കിട്ടിയാല്‍ എന്തും സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍ എന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. എന്നാല്‍ ആ പ്രവണത ഒരുതരത്തിലും നല്ലതല്ലെന്നാണ് പുതിയ ചില മുന്നറിയിപ്പുകള്‍ നല്‍കുന്ന സൂചന. റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് വിഭാഗം (സി.ഇ.ആര്‍.ടി) നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ വൈഫൈ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങളെ ക്ഷണിച്ചുവരുത്തലാകുമെന്നാണ് സി.ഇ.ആര്‍.ടിയുടെ മുന്നറിയിപ്പ്. എന്നാല്‍ ഒരു വൈഫൈ നെറ്റ്വര്‍ക്കുകളും സുരക്ഷിതമെല്ലെന്നും വീടുകളിലെ വൈഫൈ നെറ്റ്വര്‍ക്കുകളുടെ പാസ്വേഡ് കുടുംബാംഗങ്ങള്‍ക്ക് മാത്രം നല്‍കുകയും ഹാക്കര്‍മാര്‍ക്ക് കാണാനാവാത്ത വിധം നെറ്റ്വര്‍ക്ക് ഐഡികള്‍ ക്രമീകരിക്കണമെന്നുമാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൈബര്‍ സുരക്ഷ കമ്പനി വക്താവ് റാം സ്വരൂപ് പറയുന്നത്. ഹോട്ട് സ്പോട്ട് സംവിധാനങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലാത്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകൂടാനാകും. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്വേഡുകള്‍, ഇ-മെയിലുകള്‍ പോലുള്ള ഉപഭോക്താവിന്റെ സ്വകാര്യ…

Read More

ഊബര്‍ ടാക്‌സി ഡ്രൈവര്‍ കാറില്‍ വെച്ച് തന്നെനോക്കി സ്വയംഭോഗം ചെയ്തു, ഇതിനു ശേഷം തീര്‍ത്തും അക്ഷോഭ്യനായാണ് ഇയാള്‍ പെരുമാറിയത്, ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

ഊബര്‍ ടാക്‌സി ഡ്രൈവര്‍ കാറില്‍ വെച്ച് തന്നെനോക്കി സ്വയംഭോഗം ചെയ്തു, ഇതിനു ശേഷം തീര്‍ത്തും അക്ഷോഭ്യനായാണ് ഇയാള്‍ പെരുമാറിയത്, ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

ഹൈദരാബാദ്: ഊബര്‍ ടാക്‌സി ഡ്രൈവര്‍ കാറില്‍ വെച്ച് തന്നെനോക്കി സ്വയംഭോഗം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടു. മീ ടു ഹാഷ് ടാഗ് കാമ്പയിനില്‍ ഭാഗഭാക്കായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യാപകമായിപങ്കുവെക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയെത്തിയത്. കാറില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യാത്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി ഡ്രൈവര്‍ കരുതിയിരിക്കണം എന്ന് തുടങ്ങുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹൈദരാബാദില്‍ വെച്ചുണ്ടായ അനുഭവമാണ് യുവതി പങ്കുവെച്ചത്. കുറ്റബോധത്തിന്റെ തരിമ്പു പോലുമില്ലാതെ തന്നെ ഡ്രൈവര്‍ നോക്കിയിരുന്നത് ഭയപ്പാടോടെയാണ് അവര്‍ ഓര്‍ക്കുന്നത്. അന്ന് അവര്‍ കാറില്‍ അനുഭവിച്ച നിസ്സഹായാവസ്ഥയും അരക്ഷിതത്വവും പോസ്റ്റില്‍ അവര്‍ വിവരിക്കുന്നുണ്ട്. പോസറ്റ് വാര്‍ത്തയായതോടെ വിശദീകരണവുമായി ഊബര്‍ രംഗത്തെത്തി. ഊബര്‍ ആപ് ഉപയോഗിക്കുന്നതില്‍ നിന്ന് ഡ്രൈവറെ വിലക്കിയിട്ടുണ്ടെന്നും…

Read More