സെക്‌സി ദുര്‍ഗക്കും കത്തിവെച്ച് സെന്‍സര്‍ ബോര്‍ഡ്: സിനിമയുടെ പേര് മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബോര്‍ഡ്

സെക്‌സി ദുര്‍ഗക്കും കത്തിവെച്ച് സെന്‍സര്‍ ബോര്‍ഡ്: സിനിമയുടെ പേര് മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബോര്‍ഡ്

തിരുവനന്തപുരം: ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ മലയാള സിനിമ സെക്‌സി ദുര്‍ഗയുടെ പേര് ഇനി എസ് ദുര്‍ഗ. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി വന്നതെന്നു സംവിധായകന്‍ സനല്‍ ശശിധരന്‍ അറിയിച്ചു.എന്നാല്‍, വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്‌സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കും. സിനിമയുടെ പേരിനെതിരെ ചിലര്‍ സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്തശേഷം പേരു മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബോര്‍ഡ് അറിയിച്ചത്. തുടര്‍ന്ന് എസ് ദുര്‍ഗ എന്ന പേരു നിര്‍ദ്ദേശിച്ചു. യുഎ സര്‍ട്ടിഫിക്കറ്റാണു ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള റോട്ടര്‍ഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് സെക്‌സി ദുര്‍ഗ.   ചിത്രത്തിന് പത്തോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സനല്‍ കുമാര്‍ ശശിധരന്റെ മൂന്നാമത്തെ ചിത്രമാണ് സെക്‌സി ദുര്‍ഗ. കണ്ണന്‍ നായരും രാജശ്രീ ദേശ്പാണ്ഡെയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉന്മാദിയുടെ മരണം…

Read More

” സരിതയെ അറിയാമോ ഇടതന്റെ സരിതയെ അറിയാമോ, പിണറായിക്കും അറിയാം അച്ചുതാനന്തന്‍ മാമനുമറിയാം ” NB- സഖാക്കന്‍മാര്‍ വായിക്കാതിരിക്കുക

” സരിതയെ അറിയാമോ ഇടതന്റെ സരിതയെ അറിയാമോ, പിണറായിക്കും അറിയാം അച്ചുതാനന്തന്‍ മാമനുമറിയാം ” NB- സഖാക്കന്‍മാര്‍ വായിക്കാതിരിക്കുക

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതും ഇടത് വലത് പ്രവര്‍ത്തകര്‍ നവമാധൃമങ്ങളില്‍ തുറന്ന പോരിനിറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സി പി ഐ എം നടത്തിയ സമരം ഉയര്‍ത്തിക്കാട്ടി ഇടതു പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയപ്പോള്‍ പാരടി ഗാനവുമായാണ് വലത് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.പുഷ്പനെ അറിയാമോ എന്ന ഗാനത്തെ ആക്ഷേപിച്ച്‌ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇറക്കിയ ഗാനം സോഷൃല്‍ മീഡിയായില്‍ ചര്‍ച്ച ആയിരിക്കുകയാണ്. കവിത ഇങ്ങനെ.. സരിതയെ അറിയാമോ ഇടതന്റെ സരിതയെ അറിയാമോ സഖാവിനെ അറിയാമോ ആ സ്ത്രീത്വമറിയാമോ… പിണറായിക്കും അറിയാം അച്ചുതാനന്തന്‍ മാമനുമറിയാം തണ്ടൊടിഞ്ഞിട്ടും തളരാതങ്ങനെ നില്‍പ്പാണവാളോരു ചെങ്കൊടി തന്‍ പൂവ് അവളീ കൊടിയുടെ ഊര്‍ജമാണൂര്‍ജമാണെ… ഉയിരാണ് ഉശിരാണ് ഇടതന്റെ ഉയിരാണ് ഉശിരാണ് ഉണരും ബുദ്ധിയിലേന്തിയ ചതിയുടെ ഊര്‍ജവുമായി കേരളാ മണ്ണില്‍ തട്ടിപ്പേറേ നടത്തി നടന്നൊരുവള്‍ ഓരോ ദിനവും ഒരുപിടി കഥകള്‍ പടച്ചു വിടാന്‍ തട്ടിപ്പിന്റെ മറക്കായ് നുണകള്‍ മൊഴിഞ്ഞു നടന്നൊരുവള്‍…

Read More

ഇന്ത്യയിലുള്ള തന്റെ കാമുകനെ തേടി ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ബ്രസീലിയന്‍ യുവതി കടല്‍ കടന്നെത്തി

ഇന്ത്യയിലുള്ള തന്റെ കാമുകനെ തേടി ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ബ്രസീലിയന്‍ യുവതി കടല്‍ കടന്നെത്തി

  ഹരിയാനയിലെ യമുനാ നഗറിലുള്ള ആനന്ദിനെ തേടിയാണ് ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ബ്രസീലിയന്‍ യുവതി ഇന്ത്യയിലേക്ക് കടല്‍ കടന്നെത്തിയത്. ഒരു വര്‍ഷം മുന്‍പ് ഫേ്‌സ്ബുക്കില്‍ കൂടിയാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്. ആനന്ദാണ് യുവതിക്ക് റിക്വസ്റ്റ് അയച്ചത്. സൗഹൃദം പിന്നീട് ഫേസ്ബുക്കില്‍ കൂടി പ്രണയമായി വളര്‍ന്നു. അവസാനം യുവതിക്ക് ആനന്ദിനെ കാണാന്‍ പറ്റാതെ ജീവിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയായി. ഇതോടെയാണ് ഭര്‍ത്താവിനേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് യുവതി ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയില്‍ പറന്നിറങ്ങിയത്. ഇരുവര്‍ക്കും ഇംഗ്ലീഷ് അറിയില്ലെങ്കിലും ആംഗ്യങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയുമായിരുന്നു പ്രണയം പൂത്തുലഞ്ഞത്. പ്രണയം മൂത്തതോടെ ഇന്ത്യയിലെത്തിയ മര്‍ത്തയെ കാത്ത് ആനന്ദ് വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. അതേസമയം ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബ്രസീലിയന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാര്‍ത്ത ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ കാര്യം ഭര്‍ത്താവ് അറിയുന്നത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെ…

Read More

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി ചെയര്‍മാനായി അനുപം ഖേറിനെ നിയമിച്ചു: ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ ചെയര്‍മാനാകുന്നത്

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി ചെയര്‍മാനായി അനുപം ഖേറിനെ നിയമിച്ചു: ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ ചെയര്‍മാനാകുന്നത്

ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിവാദ നിയമനമായിരുന്ന ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ ചെയര്‍മാനാകുന്നത്. ചൗഹാന്റെ രണ്ടു വര്‍ഷത്തെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. രാജ്യം പത്മശ്രീയും പത്മഭൂഷനും നല്‍കിയ ആദരിച്ച അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോള്‍ഡണ്‍ ലയണ്‍, സില്‍വര്‍ ലൈനിങ്സ് പ്ലേബുക്ക് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കോമഡിയും സ്വഭാവവേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കിയാണ് അനുപം ഖേര്‍ ബോളിവുഡില്‍ മികച്ച നടന്മാരുടെ ഗണത്തില്‍ ഇടം നേടിയത്. ചാണ്ഡീഗഡില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യായ കിരണ്‍…

Read More

തന്റെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിട്ടത് സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണെന്ന് സരിത

തന്റെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിട്ടത് സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണെന്ന് സരിത

തിരുവനന്തപുരം: തന്റെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണെന്ന് സരിത.എസ്.നായര്‍. തന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു സരിത ഇതുവരെ പറഞ്ഞിരുന്നത്.ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ലെന്നും സരിത വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സരിത പറഞ്ഞു.നടപടി പ്രഖ്യാപിച്ചത് ആദ്യ പടി മാത്രമാണ്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ഇനി അന്വേഷണം വേണം. കത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കഴിയും- സരിത പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു….

Read More

‘അങ്കിള്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കിട്ടിയ ഒരു കിടിലന്‍ ആരാധകനെ കാണാം

‘അങ്കിള്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കിട്ടിയ ഒരു കിടിലന്‍ ആരാധകനെ കാണാം

അങ്കിള്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കിട്ടിയത് ഒരു കിടിലനൊരു ആരാധകനെ. അതി രസകരമാണ് ആ സംഭവം. വയനാട് സ്വദേശിയായ ആരാധകനുമായി മമ്മൂട്ടി സംസാരിക്കുന്ന വിഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി. രസകരമായ ഈ സംഭവത്തെക്കുറിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ; വയനാട് പുല്‍പ്പള്ളി വനമേഖലയിലുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സ് കാര്‍ ഓടിവന്ന ഒരാള്‍ കൈകാണിച്ചു നിര്‍ത്തി… അപ്പോള്‍ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു (വയനാടന്‍ സ്ലാങ്ങില്‍) അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരെല്ലാം പറഞ്ഞു ഉണ്ടെന്ന്… ഉണ്ടോ? അയാളുടെ ചോദ്യം രസിച്ച പെണ്‍കുട്ടി വെറുതെ അയാളോട് പറഞ്ഞു, ആ ഉണ്ട്… എന്തിനാ…? ഉടന്‍ ചിരിയോടെ കക്ഷിയുടെ മറുപടി, ഞാന്‍ മൂപ്പരിന്റെ ആളാ… അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നുവന്ന ആ ശബ്ദം അയാള്‍ കേട്ടത്. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നേ.. ചോദിക്കട്ടെ.. ശേഷം സംഭവിച്ചത് വിഡിയോയില്‍…

Read More

വൈകിയെങ്കിലും തനിക്കു നീതി കിട്ടി; സരിത എസ്. നായര്‍

വൈകിയെങ്കിലും തനിക്കു നീതി കിട്ടി; സരിത എസ്. നായര്‍

  തിരുവനന്തപുരം: സോളാര്‍ കേസില്‍ നീതി കിട്ടിയതില്‍ നന്ദിയെന്ന് സരിത എസ്. നായര്‍. കേസ് വൈകിയെങ്കിലും തനിക്കു നീതി കിട്ടി. മാനഭംഗക്കേസില്‍ നടപടി സ്വീകരിച്ചതിലും നന്ദിയുണ്ടെന്നും സരിത പറഞ്ഞു.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായുന്നു സരിത.

Read More

പെട്രോള്‍ പമ്പ് ഉടമകള്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

പെട്രോള്‍ പമ്പ് ഉടമകള്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം പെട്രോള്‍ പമ്പ് ഉടമകള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി നടത്താനിരുന്ന ദേശീയ പണിമുടക്ക് പിന്‍വലിച്ചു. നികുതി കുറയ്ക്കുക, ദിവസേനയുള്ള വില നിര്‍ണയ സമ്പ്രദായം പിന്‍വലിക്കുക തുടങ്ങി നിരവധിയായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്‌. .

Read More

പ്രേഷകരുടെ അഭിപ്രായം മാനിച്ചാണ് സോളോയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തത്. ഈ എഡിറ്റിംഗ് പ്രേഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തുവെന്ന വാര്‍ത്തക്ക് പ്രതികരണവുമായി നിര്‍മാതാവ് രംഗത്ത്

പ്രേഷകരുടെ അഭിപ്രായം മാനിച്ചാണ് സോളോയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തത്. ഈ എഡിറ്റിംഗ് പ്രേഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്‌സ് എഡിറ്റ് ചെയ്തുവെന്ന വാര്‍ത്തക്ക് പ്രതികരണവുമായി നിര്‍മാതാവ് രംഗത്ത്

പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചില തിരുത്തലുകള്‍ വരുത്താന്‍ താന്‍ സംവിധായകനോട് ആവശ്യപ്പെട്ടെന്നും അതിന് അദ്ദേഹം വഴങ്ങാതായപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ക്ലൈമാക്സ് എഡിറ്റ് ചെയ്തതെന്നും സോളോ സിനിമാ നിര്‍മാതാവ് എബ്രഹാം മാത്യു പറയുന്നു. സംവിധായകന്റെ അറിവു കൂടാതെ സോളോ സിനിമയുടെ ക്ലൈമാക്സ് എഡിറ്റ് ചെയ്തു എന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായാണ് ചിത്രത്തിന്റെ നിര്‍മാതാവ് എബ്രഹാം മാത്യു രംഗത്തെത്തിയത്. സോളോ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ കഥകളുടെ ഓര്‍ഡര്‍ മാറ്റാന്‍ ഞാന്‍ പലവട്ടം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കണ്ടപ്പോള്‍ പൊതുവില്‍ എനിക്കുണ്ടായ ഒരു അനുഭവം കൊണ്ടാണ് അപ്പോള്‍ അങ്ങനെ ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം അതിന് തയാറായിരുന്നില്ല.. പ്രേക്ഷക പ്രതികരണവും മറ്റൊന്നായിരുന്നില്ല. ക്ലൈമാക്സ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രം റിലീസ് ചെയ്ത് അന്നു തന്നെ ഞാന്‍ അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചു. പ്രേക്ഷകരുടെ നെഗറ്റീവ് റിയാക്ഷന്‍സ് പരിധിവിട്ടപ്പോള്‍ വീണ്ടും അദ്ദേഹത്തോട് നാല് കഥകളില്‍ നല്ല ക്ലൈമാക്സ് ഉള്ള…

Read More

തിരഞ്ഞെടുപ്പിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് തരംതാണ പ്രവര്‍ത്തി- എ.കെ ആന്റണി

തിരഞ്ഞെടുപ്പിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് തരംതാണ പ്രവര്‍ത്തി- എ.കെ ആന്റണി

ന്യൂഡല്‍ഹി: വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതു തരംതാണ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. റിപ്പോര്‍ട്ട് പുറത്തുവിട്ടതു രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും നേതൃനിരയെ പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസിനെ തളര്‍ത്താമെന്നു കരുതേണ്ടെന്നും ആന്റണി പറഞ്ഞു. സോളര്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. വേങ്ങര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണു നടപടി. ഭാവിനടപടി കൂടിയാലോചിച്ചശേഷം കൈക്കൊള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞാന്‍ ചെയ്തതായി പറയപ്പെടുന്ന കുറ്റം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നുള്ളതാണ്. സോളര്‍ കമ്മിഷനില്‍ നാലു ദിവസം ഞാന്‍ മൊഴി നല്‍കിയിരുന്നു. അന്നോ അതിനു മുന്‍പോ പിന്‍പോ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരാരും താന്‍ അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നു പരാതിപ്പെട്ടിട്ടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടുമില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. സോളര്‍ റിപ്പോര്‍ട്ടില്‍ ഏത് അന്വേഷണവും നടക്കട്ടേയെന്ന് കെ. മുരളീധരന്‍ എംഎല്‍എ. അന്വേഷണം കൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്നു കരുതണ്ട. എല്ലാക്കാലവും ഭരണമുണ്ടാകുമെന്ന് എല്‍ഡിഎഫ്…

Read More