ആഘോഷിക്കാന്‍ സമയമായിട്ടില്ല; ചോര കുടിക്കാന്‍ കാത്തുനില്‍ക്കുന്ന കഴുകന്മാര്‍ പുറത്തുണ്ട്: ദിലീപ് ഫാന്‍സ് സ്‌റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്

ആഘോഷിക്കാന്‍ സമയമായിട്ടില്ല; ചോര കുടിക്കാന്‍ കാത്തുനില്‍ക്കുന്ന കഴുകന്മാര്‍ പുറത്തുണ്ട്: ദിലീപ് ഫാന്‍സ് സ്‌റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്

കൊച്ചി: ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിനു മുന്നിലേക്ക് പോകുകകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ദിലീപ് ഫാന്‍സ് സംസ്ഥാന കമ്മറ്റിയുടെ അറിയിപ്പ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ദിലീപേട്ടന് പുറത്തിറങ്ങാന്‍ ഒരുപാട് നടപടി ക്രമങ്ങള്‍ ഉണ്ട്. ദിലീപിനെ കാണാനും സംസാരിക്കാനുമുള്ള അവസരം തങ്ങള്‍ ഒരുക്കി തരാമെന്നും ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കണമെന്നും ദിലീപ് ഫാന്‍സ് അഭ്യര്‍ഥിച്ചു. ചോരകുടിക്കാന്‍ കാത്ത് നില്‍ക്കുന്ന കഴുകന്മാര്‍ പുറത്തു ഉണ്ട് ഓര്‍ക്കുക. ദിലീപേട്ടന്‍ കുറ്റവിമുക്തന്‍ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരിയെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു. ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിനു മുന്നിലേക്ക് പോകുകകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാന്‍ ഒരുപാട് നടപടി ക്രമങ്ങള്‍ ഉണ്ട്..അതില്‍ ആരും തടസ്സം നില്‍ക്കരുത്.. നിങ്ങള്‍ക്ക് ദിലീപേട്ടനെ…

Read More

ഇതാണ് ഹീറോയിസം;കഴിഞ്ഞതെല്ലാം ശനി ദോഷം; രാമലീല തന്നത് പുതിയ ജീവിതം; ജനപ്രിയന്റെ ജനപ്രീതി നശിച്ചിട്ടില്ല

ഇതാണ് ഹീറോയിസം;കഴിഞ്ഞതെല്ലാം ശനി ദോഷം; രാമലീല തന്നത് പുതിയ ജീവിതം; ജനപ്രിയന്റെ ജനപ്രീതി നശിച്ചിട്ടില്ല

ആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ജനപ്രിയ നടന്‍ ദിലീപിന്റെ ജനപ്രീതിക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. 86 ദിവസത്തെ ജയില്‍ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ നടനെ സ്വീകരിക്കാന്‍ വന്‍ ജനാവലിതന്നെയാണ് ആലുവ ജയിലിനു മുന്‍പില്‍ കാത്തുനിന്നത്.കരിനിഴല്‍ വീഴാത്ത ഹീറോയിസം, അതാണ് ദിലീപ് എന്ന നടന്‍ എന്ന് തെളിയിച്ചിരിക്കുകയാണ് ദിലീപിന്റെ ജീവിതത്തിലെ ഒക്ടോബര്‍ 3.ജോത്സ്യ പ്രവചനം ശരിവെക്കും വിധമാണ് ദിലീപിന്റെ ജീവിതം കടന്നുപോകുന്നത്.രാമലീലയുടെ വന്‍ വിജയത്തിന് ശേഷം ഇരട്ടി ആത്മവിശ്വാസമാണ് ആരാധകര്‍ക്ക് ജനപ്രിയനില്‍ ഉണ്ടായിട്ടുള്ളത്.കഴിഞ്ഞതെല്ലാം ശനി ദോഷമാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനപ്രിയന്‍ പറയുന്നു.രാമലീലയുടെ വിജയം തന്നില്‍ കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുന്നു.ജനങ്ങള്‍ സത്യത്തിന്റെ പക്ഷം നില്‍ക്കുമെന്ന് വിശ്വാസമുണ്ട്,സത്യം എന്നും വിജയിക്കുക തന്നെ ചെയ്യുമെന്നും ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്.85 ദിവസത്തെ റിമാന്‍ഡിനു ശേഷം ഹൈക്കോടതി ജസ്റ്റിസ് സുനില്‍…

Read More

86 ദിവസത്തെ ജയില്‍ വാസം; ജനപ്രിയന് കൂടുതല്‍ ജനപ്രീതി, വീഡിയോ കാണാം…

86 ദിവസത്തെ ജയില്‍ വാസം; ജനപ്രിയന് കൂടുതല്‍ ജനപ്രീതി, വീഡിയോ കാണാം…

ആലുവ: നടിയെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന് 86 ദിവസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു.കഴിഞ്ഞ ജൂലൈ 10നായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.ആലുവ മജിസ്‌ട്രേറ്റിനു മുന്‍പില്‍ രണ്ടു തവണയും ഹൈക്കോടതിക്കു മുമ്പാകെ 2 തവണയും മുന്‍പ് ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് മൂന്നാം തവണയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ദിലീപിന് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാന്‍ വന്‍ ജനാവലി തന്നെയാണ് ആലുവ ജയിലിനു മുന്‍പില്‍ തടിച്ചുകൂടിയത്.ആരാധകര്‍ പൂമാലയും ബൊക്കയും നല്‍കിയാണ് ദിലീപിനെ സ്വീകരിച്ചത്.  

Read More

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് പത്മസരോവരം; ഇരുണ്ട ദിനരാത്രങ്ങള്‍ താണ്ടി ദിലീപ് എത്തിയത് 86ാം ദിവസം…

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് പത്മസരോവരം; ഇരുണ്ട ദിനരാത്രങ്ങള്‍ താണ്ടി ദിലീപ് എത്തിയത് 86ാം ദിവസം…

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഒടുവില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.നീണ്ട 86 ദിവസത്തെ ജയില്‍ ജീവിതത്തിനു ശേഷം ദിലീപ് ഉടന്‍തന്നെ സ്വന്തം വസതിയായ പത്മസരോവരത്തിലെത്തും.ആലുവ സബ് ജയിലില്‍ നിന്ന് ദേശത്തെ ദിലീപിന്റെ വീട്ടിലേക്ക് വെറും ഒന്നര കിലോമീറ്റര്‍ ദൂരമാണുള്ളത്. ജയിലിന്റെ വലിയ മതില്‍ക്കെട്ടുകള്‍ കടന്ന് അവിടേക്കെത്താന്‍ ദിലീപിന് വേണ്ടി വന്നത് 86 ദിവസം. ആലുവപ്പുഴയുടെ തീരത്തുള്ള വീട്ടില്‍ ദിലീപിനെ കാത്ത് ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും അമ്മയും സഹോദരങ്ങളും കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ജയിലില്‍ എത്തിയാല്‍ നടപടി ക്രമങ്ങള്‍ക്കു ശേഷം ദിലീപിന് പുറത്തിറങ്ങാം. ആരോപണങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ ഒന്നിലും പതറാതെ കരുത്തുറ്റ മനസ്സുമായാകും ദിലീപ് മടങ്ങിയെത്തുക. ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യ ഹര്‍ജി…

Read More

ലേയ്ക് പാലസിനെതിരെ നടക്കുന്നത് ഗൂഢനീക്കം; അന്വേഷണത്തിനോട് പൂര്‍ണ്ണമായി സഹകരിക്കും; തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ലേയ്ക് പാലസ് അധികൃതര്‍

ലേയ്ക് പാലസിനെതിരെ നടക്കുന്നത് ഗൂഢനീക്കം; അന്വേഷണത്തിനോട് പൂര്‍ണ്ണമായി സഹകരിക്കും; തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ലേയ്ക് പാലസ് അധികൃതര്‍

തിരുവനന്തപുരം: ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ട് നിലം പരിവര്‍ത്തനം നടത്തുന്നു എന്നും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നുമുള്ള വ്യാജ പ്രചരണം കുറച്ചു നാളായി ചിലര്‍ നടത്തുകയാണ്. ഈ പ്രചരണങ്ങളെ തുടര്‍ന്ന് കളക്ടര്‍ നടത്തുന്ന അന്വേഷണത്തില്‍ 26.09.2017 ല്‍ കമ്പനിയോട് ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പ്രമുഖ നിയമ സ്ഥാപനമായ ”ബെല്‍വേര്‍ഡിയ ലീഗല്‍” മുഖാന്തരം കമ്പനി കളക്ടര്‍ മുമ്പാകെ ഹാജരായി താഴെ പറയുന്ന കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. 1.ഹിയറിങ്ങിന് ഹാജരാകുവാന്‍ അറിയിച്ചു കൊണ്ടുള്ള നോട്ടീസില്‍ കമ്പനിക്കെതിരെ ”നിലം പരിവര്‍ത്തനവുമായ് ബന്ധപ്പെട്ട വിഷയം” എന്ന പൊതു ആരോപണമല്ലാതെ വ്യക്തത ഉണ്ടായിരുന്നില്ല. ഈ വിഷയം കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും ഏതെല്ലാം വിഷയങ്ങളില്‍ കമ്പനി മറുപടി നല്‍കണം എന്ന് വ്യക്തത വരുത്തി രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. 2. കമ്പനി നിലം നികത്തി എന്ന് ആരോപിച്ച് ബഹു: ഹൈകോടതിയില്‍ 5503/14 നമ്പറായി…

Read More

കര്‍ക്കശ ഉപാധികളോടെ ദിലീപിന് ജാമ്യം: വാദഗതികളും ഉപാധികളും ഇങ്ങനെ…

കര്‍ക്കശ ഉപാധികളോടെ ദിലീപിന് ജാമ്യം: വാദഗതികളും ഉപാധികളും ഇങ്ങനെ…

കൊച്ചി: അങ്ങനെ അഞ്ചാം ശ്രമത്തില്‍ നടന്‍ ദിലീപിന് കോടതിയില്‍ നിന്നും ജാമ്യം നേടി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നീണ്ട 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചിരിക്കുന്നത്.       കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പാസ്‌പോര്‍പ്പട്ട് കെട്ടിവെയ്ക്കണം, തെളിവ് നശിപ്പിക്കരുത്, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍. ജസ്റ്റീസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്.   ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെതിരെ കൂടുതല്‍…

Read More

ഹോണ്ടാ Dioയില്‍ മലപ്പുറത്തു നിന്ന് കാശ്മീരിലേക്ക് പോയ പഹയന്‍; ‘സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ബൈക്കില്‍ ലഡാഖ് ട്രിപ്പായിരുന്നു ആഗ്രഹം’, ലോങ് ട്രിപ്പിന് ബുള്ളറ്റാഗ്രഹിക്കുന്നവരെ ഇത് വായിക്കു…

ഹോണ്ടാ Dioയില്‍ മലപ്പുറത്തു നിന്ന് കാശ്മീരിലേക്ക് പോയ പഹയന്‍; ‘സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ ബൈക്കില്‍ ലഡാഖ് ട്രിപ്പായിരുന്നു ആഗ്രഹം’, ലോങ് ട്രിപ്പിന് ബുള്ളറ്റാഗ്രഹിക്കുന്നവരെ ഇത് വായിക്കു…

കാശ്മീരിലെ മഞ്ഞുകട്ടകള്‍ക്ക് ഇടയിലൂടെയും തുരങ്ക പാതങ്ങള്‍ക് ഇടയിലൂടെയും ഒരു ബൈക്ക് കൊണ്ട് പോവുക എന്നത് ഒരു പുതുമ നിറഞ്ഞ കാര്യമല്ല. എന്നാല്‍ ഇവിടെ ഈ കൊച്ചു കേരളത്തിലെ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പൊന്മളയില്‍ നിന്ന് Dioയില്‍ ലഡാഖ് റോട്ടിലൂടെ കാശ്മീര്‍ലേക്ക് യാത്ര ചെയ്തിരിക്കുകയാണ് നബേല്‍ ലാലു എന്ന പതിനെട്ടു വയസുകാരന്‍. സ്വന്തമായി അദ്വാനിച്ചു ഉണ്ടാക്കിയ ബൈക്കില്‍ ലഡാഖ് ട്രിപ്പ് അതായിരുന്നു നബേലിന്റെ ആഗ്രഹം. കയ്യിലെ പൈസ കൂട്ടി വച്ച് വണ്ടി വാങ്ങാന്‍ നോക്കിയപ്പോള്‍ ബൈക്ക് വാങ്ങാന്‍ തികഞ്ഞില്ല. അങ്ങനെയാണ് ഹോണ്ട ഡിയോ എടുക്കുന്നത്. എന്നിരുന്നാലും തന്റെ ആഗ്രഹത്തില്‍ നിന്ന് പിന്മാറാന്‍ നബേല്‍ തയ്യാറായില്ല. അങ്ങനെയാണ് തന്റെ നാല് ചാങ്ങാതിമാരോടൊപ്പം കാശ്മീരിലേക്ക് യാത്ര തിരിച്ചത്. ‘Save Nature Protect Wildlife ‘ എന്ന സന്ദേശുമായി മലപ്പുറത്തു നിന്നും കാശ്മീരിലേക് ഒരു യാത്ര. ഒരു ശരാശരി സഞ്ചാരിയുടെ ലോകം സ്വന്തം…

Read More

ദിലീപിന് ജാമ്യം കിട്ടിയതിറഞ്ഞ് പൊട്ടികരഞ്ഞ് കാവ്യ; മുത്തശിയുടെ കവിളത്ത് കണ്ണീര്‍ മുത്തം നല്‍കി മീനാക്ഷി, വാവിട്ട് കരഞ്ഞ് ദിലീപ്

ദിലീപിന് ജാമ്യം കിട്ടിയതിറഞ്ഞ് പൊട്ടികരഞ്ഞ് കാവ്യ; മുത്തശിയുടെ കവിളത്ത് കണ്ണീര്‍ മുത്തം നല്‍കി മീനാക്ഷി, വാവിട്ട് കരഞ്ഞ് ദിലീപ്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഒടുവില്‍ ജാമ്യം.ജാമ്യ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ദിലീപിന്റെ പത്മസരോവരം സന്തോഷത്തിന്റെ ആര്‍മാദത്തിലാണ്.ജാമ്യ വാര്‍ത്ത ടിവിയിലൂടെയാണ് ദിലീപിന്റെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും കുടുംബവും അറിഞ്ഞത്.മാധ്യമപ്രവര്‍ത്തകന്‍ വിനു ദിലീപിന് എതിരെ വന്‍ വാര്‍ത്തകള്‍ പടച്ചുവിട്ടെങ്കിലും കാവ്യ ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് ദിലീപിന്റെ ജാമ്യ വാര്‍ത്ത അറിഞ്ഞത്.ദിലീപിന് ജാമ്യം എന്ന ബ്രേക്കിങ് ന്യൂസ് കണ്ടെതിനെത്തുടര്‍ന്ന് സന്തോഷക്കണ്ണീരില്‍ പത്മസരോവരം തേങ്ങി.മനസ്സില്‍ അടക്കിവെച്ച സങ്കടവും സന്തോഷവും നിയന്ത്രിക്കാനാവാതെ കാവ്യ പൊട്ടിക്കരഞ്ഞു,അച്ഛന്റെ വരവറിഞ്ഞ് മകള്‍ മീനാക്ഷിയും ദിലീപന്റെ അമ്മയും കെട്ടിപ്പിടിച്ച് മുത്തം നല്‍കി.85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ദിലീപ് വീട്ടിലെത്തുന്നത് ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.അതേ സമയം ജാമ്യം കിട്ടിയ വിവരം ജയില്‍ സൂപ്രണ്ട് വഴിയാണ് ദിലീപ് അറിഞ്ഞത്, വാര്‍ത്ത അറിഞ്ഞ ഉടന്‍ ജയിലറക്കുള്ളില്‍ സഹവാസികള്‍ക്കു മുന്‍പില്‍ ദിലീപ് വാവിട്ട് കരഞ്ഞു. നടിയെ…

Read More

ദിലീപിന് ഇനി ശുക്രന്‍

ദിലീപിന് ഇനി ശുക്രന്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.85 ദിവസത്തെ റിമാന്‍ഡിനു ശേഷം ഹൈക്കോടതി ജസ്റ്റിസ് സുനില്‍ പി തോമസാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.മുന്‍പ് രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റിനും രണ്ടു തവണ ഹൈക്കോടതിക്കും ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.എന്നാല്‍ മൂന്നാം തവണ ഹൈക്കോടതിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിന്റെ ശുക്രന്‍ തെളിഞ്ഞു.കര്‍ശന ഉപാധികളോടെ നല്‍കിയ ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.കേസില്‍ ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും.അതേ സമയം കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. നടി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ…

Read More

ഒടുവില്‍ ദിലീപിന് ജാമ്യം

ഒടുവില്‍ ദിലീപിന് ജാമ്യം

    കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കഴിഞ്ഞ ജൂലൈ 10നായിരുന്നു ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്.85 ദിവസത്തെ റിമാന്‍ഡിനിടയില്‍ നാലു തവണ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.ഇത് അഞ്ചാം തവണയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ഹൈക്കോടതി ജസ്റ്റിസ് സുനില്‍ പി തോമസിന് സമര്‍പ്പിച്ച മൂന്നാം ഹര്‍ജിയിലാണ് ദിലീപ് ജാമ്യം നേടിയത്.

Read More