ജലീഷയുടെ ‘ രണ്ടു തെറിച്ച മുലകള്‍ക്കു’ നേരെ സദാചാര ആക്രമണം; കവിതക്ക് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്, പിന്‍ന്തുണയുമായി എഡിറ്റര്‍ ക്യാമ്പയിന്‍ #ഞങ്ങളുണ്ട് കൂടെ

ജലീഷയുടെ ‘ രണ്ടു തെറിച്ച മുലകള്‍ക്കു’ നേരെ സദാചാര ആക്രമണം; കവിതക്ക് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്, പിന്‍ന്തുണയുമായി എഡിറ്റര്‍ ക്യാമ്പയിന്‍ #ഞങ്ങളുണ്ട് കൂടെ

”രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!.. ജലീഷ ഉസ്മാന്‍ എഴുതിയ കവിതക്ക് പൂട്ടിട്ട് സാദാചാരക്കാര്‍. ഫെയ്‌സ്ബുക്കില്‍ കവിതക്കെതിരെ സദാചാക്കാര്‍ മോശം റിപ്പോര്‍ട്ട് നല്‍കിയതോടെ ഫെയ്‌സ്ബുക്ക് തന്നെ കവിത വാളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ജലിഷയുടെ കവിത. താന്‍ എഴുതി വരികള്‍ക്കു നേരെ സദാചാര ആക്രമണം പെരുകിയതോടെ പ്രതിരോധവുമായി ജലിഷ തന്നെ രംഗത്തെത്തിയിരുന്നു. ‘ഞാനെഴുതയിപ്പോള്‍ അതില്‍ അശ്ലീലമില്ലായിരുന്നു, നീങ്ങല്‍ വായിക്കുമ്പോള്‍ ഉണ്ടെങ്കില്‍ അതെന്റെ കുഴപ്പമല്ല…’ എന്ന വി കെ എന്റെ വരികള്‍ തന്റെ ഫെയ്‌സ്ബുക്ക് വാളിലിട്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കവിത ഫെയ്‌സ്ബുക്ക് റിമുവ് ചെയ്തത്. ഇതിനോടകം തന്നെ കവിതക്ക് മികച്ച പ്രതികരണമാണ് പല കോണുകളിലും നിന്നും ലഭിച്ചത്. കവിതയുടെ കാലിക…

Read More