രക്ത ദാനം.. ഈ വനിതകളുടെ മഹാദാനം

BDK ഏറനാട് താലൂക്ക് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളെജ് ബ്ലഡ് ബാങ്കും സംയുക്തമായി നടത്തുന്ന 101 ദിന വനിത രക്തദാന ക്യാബയ്ന്‍ പെരിന്തല്‍മണ്ണ സബ്കളക്ട്രര്‍ ശ്രീമതി. അഞ്ജു IAS ഉദ്ഘാടനം നിര്‍വഹിച്ചു. ഈ രക്തദാന ക്യാബയ്‌ന് തുടക്കം കുറിച്ച് കൊണ്ട് പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ സന്ധ്യാജയന്‍ , ഫാത്തിമുത്ത് എന്നിവര്‍ രക്തം ദാനം ചെയ്തു. ഈ ചടങില്‍ BDK ജില്ലാ പ്രസിഡന്റ് കെ ജയന്‍ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു BDK ഏറനാട് താലൂക്ക് പ്രസിഡന്റ് സുനില്‍ അറവങ്കര, സെക്രട്ടറി അജിത് പൂക്കോട്ടൂര്‍, ട്രഷറര്‍ അബു അരീക്കോട്, BDK പെരിന്തല്‍മണ്ണ താലൂക്ക് പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി ബിപിന്‍, ട്രഷറര്‍ ഷിഹാബ്, BDK മലപ്പുറം ജില്ലാ ജില്ലാ കേഡിനെറ്റര്‍ മാരായ ഷബീബ് പെരിന്തല്‍മണ്ണ, സാദിക്ക് തൂത,ഷഫീക്ക് അമ്മിണിക്കാട്,ഷമീര്‍ താഴെക്കോട്,നിയാസ് മങ്കട, അബീദലി മങ്കട,വിശ്വന്‍ മങ്കട,അനുരാഗ് പാലോട്,ഷിബിന്‍ പാലോട്,ഷംസുദ്ധിന്‍ മങ്കട, അരുണ്‍ മഞ്ചേരി,മുര്‍ഷിദ് കോടൂര്,ഷിജിന്‍ പൂകോട്ടൂര്‍,ദിബേഷ് അറവങ്കര, എന്നിവര്‍ പങ്കടുത്തു.

ഈ രക്തദാന ക്യാബയ്ന്‍ പങ്കടുക്കാന്‍ താല്പര്യം മുള്ള വനിതകള്‍ ഈ നമ്പറില്‍ ബദ്ധപ്പെടുക.
964505447, 9895153171, 9495344350, 9895673787

share this post on...

Related posts