ലാവ Z61ന്റെ വില അത്ഭുതപ്പെടുത്തുന്നത്..

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് തങ്ങളുടെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ലാവ Z61 പ്രോ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ ദ61 പ്രോ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നും ദ നിരയിലെ ഏറ്റവും പുതിയ ഫോണ്‍ ആണെന്നും കമ്പനി വ്യക്തമാക്കി. മിഡ്‌നൈറ്റ് ബ്ലൂ, അംബര്‍ റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന ലാവ ദ61 പ്രോയ്ക്ക് ലവ് സെഡ് 61 പ്രോ രണ്ട് കളര്‍ ഓപ്ഷനുകളായ മിഡ്‌നൈറ്റ് ബ്ലൂ, അംബര്‍ റെഡ് എന്നിവയില്‍ ലഭ്യമാണ്, ഇതിന്റെ വില ഞ െ5,772 രൂപയാണ് വില. അതെ സമയം കേരളത്തില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലൂടെ വാങ്ങുമ്പോള്‍ ഞ െ5,889 രൂപയായിരിക്കും വില. രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ സംവിധാനങ്ങള്‍ വഴി ഉടന്‍ ലാവ ദ61 പ്രോ വില്പനക്കെത്തും. രണ്ട് സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ലാവ ദ61 പ്രോയ്ക്ക് 5.45 ഇഞ്ച് എച്ഡി+ ഡിസ്‌പ്ലേ ആണ്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 1.6ഏഒ്വ ഒക്ടകോര്‍ പ്രോസസ്സര്‍ ആണ് ലാവ ദ61 പ്രോയ്ക്ക്. ഇത് 2 ജിബി റാമും 16 ജിബി ഇന്റെര്‍ണല്‍ സ്‌റ്റോറേജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ

Related posts