” കട്ടനെക്കുറിച്ച് കൂടുതലറിയാം… ”

Black-tea-top-image-866x487
കട്ടന്‍ ചായ ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങള്‍ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.കട്ടന്‍ ചായയിലെ ആന്റി ഓക്‌സിഡന്റ് പോളിഫിനോള്‍ കോശങ്ങളിലെ ഡിഎന്‍എ കേടുകൂടാതെ സംരക്ഷിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കട്ടന്‍ സഹായകമാകുമെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്. കട്ടന്‍ ചായയിലെ പോളി ഫിനൈല്‍ പല്ലില്‍ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ദഹനവ്യവസ്ഥയെ സുഗമമാക്കുമെന്നും ആസ്തമ, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസമാകുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. വൈറ്റ്, ഗ്രീന്‍ ടീകള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദം തടയാന്‍ കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

Related posts