ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

OLYMPUS DIGITAL CAMERA
മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 114.77 പോയന്റ് നഷ്ടത്തില്‍ 28106.21ലും നിഫ്റ്റി 34.40 പോയന്റ് താഴ്ന്ന് 8709.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിസ്ഇ മിഡ് ക്യാപ് സൂചിക ഒരുശതമാനത്തോളം നഷ്ടമുണ്ടാക്കി. ഓയില്‍ ആന്റ് ഗ്യാസ് വിഭാഗത്തിലെ ഓഹരികളുടെ പ്രകടനമാണ് സൂചികകളെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ബിഎസ്ഇയിലെ 1367 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1513 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

share this post on...

Related posts